തുടക്ക കാലഘട്ടം മുതൽ തന്നെ SIFL തങ്ങളുടേതായ ഒരു പാത ഫോർജിങ് വ്യവസായത്തിൽ വെട്ടിപ്പിടിച്ചു .വ്യവസായ,പ്രതിരോധ രംഗങ്ങളിലും  ബഹിരാകാശ മേഖലയിലും ,മറ്റുള്ള സങ്കീർണ്ണമായ ഉപകരണ നിർമ്മിതികളിലേക്കും വേണ്ട അതിസങ്കീർണ ഘടകങ്ങളുടെ ഉല്പാദനത്തിലൂടെ രാജ്യത്തെ ഫോർജിങ് വ്യവസായ രംഗത് മാറ്റിനിർത്തുവാനാനാവാത്ത ഒരു സ്ഥാനം സിഫിൽ നേടിയെടുത്തു . വളരെ സങ്കീർണ്ണവും വിഷമം പിടിച്ചതുമായ ലോഹസങ്കരങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഫോർജിങ്ങുകൾ വികസിപ്പിച്ചെടുക്കുവാനുള്ള എഞ്ചിനീറിങ് വൈദഗ്ധ്യം സിഫിലിന്‌ സ്വായത്തമാക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ ഇന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ വിമാന,ബഹിരാകാശ മേഖലയിൽ സിഫിലിന്‌ ഒരു സ്ഥാനം നേടിയെടുക്കുവാൻ സാധിച്ചു .. 

Our products

Railways

ക്രിട്ടിക്കൽ എഞ്ചിൻ ഘടകങ്ങൾ വിതരണം ചെയ്യുന്നതിനായി റെയിൽവേയുമായി സഹകരിക്കുന്നു

കൂടുതൽ
AEROSPACE & DEFENCE

കൂടുതൽ
Earth Moving

കൂടുതൽ